Rajayogam
Rajayogam ബന്ധുരാത്മാത്മനസ്തസ്യയേനാത്മൈവാത്മനാ ജിതഃഅനാത്മനസ്തു ശത്രുത്വേവര്‍ത്തേതാത്മൈവ ശത്രുവത് (ഗീത.6.6)ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റ ബന്ധുവിനെപോലെ സഹായിയാണ്. എന്നാല്‍ മനോനിയന്ത്രണത്തിനു തുനിയാത്ത ഒരു ലൗകികന് അവന്റെ അന്തഃകരണം ഒരു ശത്രുവിനെപോലെ അവനെതിരായി പ്രവര്‍ത്തിക്കുന്നു.ഒരുവന്‍ സ്വയം വിചിന്തനം ചെയ്ത്…
Comments Off on Rajayogam
June 18, 2025