Home>Vedanta Classes Vedanta Classes by Swami Bhoomananda Theertha PadarVazhur Ashram ആത്മീയ സഹവാസം & ഉപനിഷത് പഠനംഗുരുക്കന്മാരോടൊപ്പം താമസിച്ചു പഠിക്കാനും അവരുടെ അനുഗ്രഹാശിസ്സുകൾ നേടാനുമുള്ള അപൂർവ്വ സുവർണ്ണാവസരം!ആത്മീയ ആചാര്യൻ സമ്പൂജ്യ ഭൂമാനന്ദ തീർത്ഥപാദ സ്വാമികൾ(വാഴൂർ തീർത്ഥപാദ ആശ്രമം)വിഷയം:പ്രശ്നോപനിഷത്ത് (പ്രാണരഹസ്യം)തീയതി:ഒക്ടോബർ 24, 25 (ശനി, ഞായർ)സ്ഥലം:കോട്ടുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം, Kaavil nada, കൂനമ്മാവ്പ്രത്യേകതകൾ & പരിപാടികൾ:പഠനംതാമസംഒന്നിച്ചുള്ള ക്ഷേത്ര ദർശനംഭക്ഷണംഅനൗപചാരിക സംവാദങ്ങൾഭജൻധ്യാനം & പ്രാണായാമംഎല്ലാവർക്കും സ്വാഗതം!