Vedanta Classes by Swami Bhoomananda Theertha Padar

Vazhur Ashram

ആത്മീയ സഹവാസം & ഉപനിഷത് പഠനം

ഗുരുക്കന്മാരോടൊപ്പം താമസിച്ചു പഠിക്കാനും അവരുടെ അനുഗ്രഹാശിസ്സുകൾ നേടാനുമുള്ള അപൂർവ്വ സുവർണ്ണാവസരം!

ആത്മീയ ആചാര്യൻ സമ്പൂജ്യ ഭൂമാനന്ദ തീർത്ഥപാദ സ്വാമികൾ
(വാഴൂർ തീർത്ഥപാദ ആശ്രമം)

വിഷയം:
പ്രശ്നോപനിഷത്ത് (പ്രാണരഹസ്യം)

തീയതി:
ഒക്ടോബർ 24, 25 (ശനി, ഞായർ)

സ്ഥലം:
കോട്ടുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം, Kaavil nada, കൂനമ്മാവ്

പ്രത്യേകതകൾ & പരിപാടികൾ:

  • പഠനം
  • താമസം
  • ഒന്നിച്ചുള്ള ക്ഷേത്ര ദർശനം
  • ഭക്ഷണം
  • അനൗപചാരിക സംവാദങ്ങൾ
  • ഭജൻ
  • ധ്യാനം & പ്രാണായാമം

എല്ലാവർക്കും സ്വാഗതം!