Solution for many deceases with the help of Yoga



പ്രോസ്റ്റേറ്റ്ഗ്രന്ഥി Prostategland

പ്രോസ്റ്റേറ്റ്ഗ്രന്ഥി / Prostate gland കമഴ്ത്തിവച്ച പിരമിഡിന്റെ ആകൃതിയുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. കുറേയേറെ ചെറുഗ്രന്ഥികളുടെ സമുച്ചയമാണ് പ്രോസ്റ്റേറ്റ് എന്നുപറയാം. പുരുഷന്മാരില്‍ മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ലൈംഗികപ്രവൃത്തികളിലും മൂത്രപ്രവൃത്തികളിലും പ്രോസ്റ്റേറ്റ് നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ദീര്‍ഘനാള്‍…

Comments Off on പ്രോസ്റ്റേറ്റ്ഗ്രന്ഥി Prostategland

Anterior Pelvic Tilt – APT

ആന്റീരിയർ പെൽവിക് ടിൽറ്റ് (Anterior Pelvic Tilt – APT) ആന്റീരിയർ പെൽവിക് ടിൽറ്റ് എന്താണ്?പെൽവിസിന്റെ (ഇടുപ്പെല്ലിന്റെ) മുൻഭാഗം താഴേക്കും പിൻഭാഗം മുകളിലേക്കും ചരിയുന്ന അവസ്ഥയാണ് ആന്റീരിയർ പെൽവിക് ടിൽറ്റ്. ഇതുമൂലം നടുവിന്റെ താഴ്ഭാഗത്തെ സ്വാഭാവിക വളവ് (Lumbar Lordosis) അമിതമായി…

Comments Off on Anterior Pelvic Tilt – APT

മൂത്രാശയത്തിലെ_അണുബാധ -2

മൂത്രാശയത്തിലെ_അണുബാധ -2 സര്‍വസാധാരണമായി കാണുന്ന ഒരസുഖമാണ് മൂത്രാശയത്തിലെ അണുബാധ. എട്ടുപേരിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മൂത്രാശയ അണുബാധയുണ്ടാകുന്നു. മിക്കപ്പോഴും ഇവ മാരകമാവാറില്ല. എന്നാല്‍, ശരിയായ സമയത്ത് ചികില്‍സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ അസ്വസ്ഥതകളുണ്ടാകും. ബാക്ടീരിയയാണ് ഇത്തരത്തിലുള്ള അണുബാധയുണ്ടാക്കുന്നത്. മൂത്രത്തിന് ഒരളവുവരെ അണുനാശക സ്വഭാവമുള്ളതുകൊണ്ട് മൂത്രനാളിയിലോ അതുമായി…

Comments Off on മൂത്രാശയത്തിലെ_അണുബാധ -2