Eosinophilia / Allergy
ഇസ്നോഫീലിയ
രോഗവും-പരിഹാരവും
💥തലച്ചോറില്‍ കെട്ടിനില്‍ക്കുന്ന കഫത്തെ പുറത്തു കളയാനുള്ള ക്രീയയാണ് തുമ്മല്‍ .
💥രാവിലെ ഉറക്കമുണര്‍ന്നാല്‍ അര മണിക്കൂര്‍ തുമ്മല്‍ എന്ന ക്രീയ ചെയ്തു തളര്‍ന്നു അവസ്ഥയോടെ മറ്റു ജോലികള്‍ ചെയ്യേണ്ട ദുരവസ്ഥ ആണ് മിക്കവരിലും ഉണ്ടാകുന്നത് .
💥ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും തുമ്മല്‍ കൂടുതലായി കണ്ടു വരുന്നു
💥തലയില്‍ കഫത്തുള്ളികള്‍ നിറഞ്ഞു പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥ കാരണമാണ് ഒട്ടുമിക്ക ഇസ്നോ ഫീലിയയും ഉണ്ടാകുന്നത്.
💥ദഹനക്കുറവും കടുത്ത മലബന്ധവും തുമ്മലിന് കാരണമാണ്
കഫ വര്‍ദ്ധകമായ ആഹാര രീതി കൊണ്ടോ ജോലിയുടെ സ്വഭാവം കൊണ്ടോ രോഗം മാറാതെ നില്ക്കും .
💥പൊടിപടലങ്ങള്‍ കഫത്തെ തടഞ്ഞു നിര്‍ത്തി കട്ടിയായ രൂപത്തില്‍ ആക്കുന്നു ജലദോഷം പിടിപെട്ടാല്‍ രക്ഷപ്രാപിക്കും ”തലദോഷം” എന്ന ജലദോഷം വന്നില്ലെങ്കില്‍ കഫത്തെ ശരീരം തുമ്മലില്‍ കൂടി കളയുന്നു .
💥സുഖനല്ല നിദ്ര ലഭിച്ചാല്‍ കുറെ കഫം പുറത്തു പോകുന്ന രൂപത്തിലാകും . രാവിലെ ശുദ്ധമായ വായു ശ്വസിക്കുന്നതിലൂടെ ശരീരത്തിലെ മോശമായതൊക്കെ പുറത്തു പോകാന്‍ സഹായകമാണ്.
💥ആസ്മയുടെ ആദ്യ ലക്ഷണം ആകുന്നു തുമ്മല്‍
💥ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും തുമ്മല്‍ കൂടുതലായി കണ്ടു വരുന്നു
💥തലയില്‍ കഫത്തുള്ളികള്‍ നിറഞ്ഞു പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥ കാരണമാണ് ഒട്ടുമിക്കവരിലും നിലയ്ക്കാത്ത തുമ്മല്‍ ഉണ്ടാകുന്നത്.
💥ദഹനക്കുറവും കടുത്ത മലബന്ധവും തുമ്മലിന് കാരണമാണ്
💥കഫ വര്‍ദ്ധകമായ ആഹാര രീതി കൊണ്ടോ ജോലിയുടെ സ്വഭാവം കൊണ്ടോ രോഗം മാറാതെ നില്ക്കും .
💢എങ്ങിനെ രോഗം ഉണ്ടാകുന്നു?💢
💥മാംസാഹാരത്തിലൂടെയും അമിത ഭക്ഷണത്തിലൂടെയും നമ്മില്‍ കഫം വര്‍ദ്ധിക്കാന്‍ ഇടയാക്കും . വറുത്ത ആഹാരത്തിലൂടെയും വിരുദ്ധ ആഹാരത്തിലൂടെയും അമിതമായി കഫമുണ്ടാകുന്ന.
💥ദുഷിച്ച കഫത്തെ ചുമ/ തുമ്മല്‍ /ജലദോഷം / എന്നീ വഴിയിലൂടെ ശരീരം പുറംതള്ളും. ഇതിനു സാധിക്കാതെ വന്നാല്‍ കഫം കെട്ടിനില്ക്കും .തലയില്‍ കെട്ടിനിന്നാല്‍ അതിനെ ചുമച്ചോ തുമ്മിയോ പുറംതള്ളണം . ശ്വാസകോശത്തില്‍ ഉണ്ടായാല്‍ ആസ്മയും വിട്ടുമാറാത്ത ചുമയും ഉണ്ടാകുന്നു .
💥ചുമ കൊണ്ട് കഫത്തെ പുറത്തു കളയുന്നത് നല്ല ശരീരത്തിന്റെ കഴിവും ആരോഗ്യ ലക്ഷണവുമാണ്
💥തലച്ചോറില്‍ ഏറെ നാള് കഫം കെട്ടി നിന്നാല്‍ അതൊക്കെ ചീഞ്ഞു ദുഷിക്കും, അപസ്മാരം എന്നാല്‍ തലച്ചോറില്‍ കടന്നു കൂടുന്ന ദുഷിച്ച കഫത്തെ നുരയായും പതയായും പുറത്ത് കളയുന്ന ക്രീയകള്‍ തന്നെ.
💥അപസ്മാര രോഗിക്ക് ഒരിക്കലും തലവേദന ഉണ്ടാകാറില്ല ഇസ്നോഫീലിയക്കാര്ക്ക് തലവേദന വരും.
💢ചില നിര്‍ദേശങ്ങള്‍💢
ചായ കൂടുതല്‍ കഴിക്കുന്നത് രോഗത്തെ ഉണ്ടാക്കും
അമിതമായ ചായ കുടി ഉണ്ടാക്കുന്ന രോഗമാണ് മലബന്ധവും തുമ്മലും
💥രാവിലെ തുമ്പയും നിലനാരകവും മുക്കൂറ്റിയും സമൂലം ചതച്ച നീര് രാവിലെ തലയില്‍ തേക്കുക .
💥തുമ്പ നിലനാരക കൊടിത്തൂവ മുക്കൂറ്റി ചിറ്റമൃത് ഇഞ്ചി ഇവയുടെ നീര് സമം എടുത്തു സമം കാരെള്ളിന്‍ എണ്ണയില്‍ കലക്കി ഒരു പിടി കുരുമുളക് ചതച്ചതും ചേര്‍ത്തു നീര് എണ്ണയാകും വരെ വെയില് ഏല്‍പ്പിച്ചു വറ്റിക്കുക .ആ എണ്ണ തലയില്‍ തേക്കുക .
💥മുക്കൂറ്റി വള്ളിചൊറിയണം എന്ന കൊടിത്തൂവ വേരും ആര്യവേപ്പിന് തൊലി ചിറ്റമൃത് മേല്‍ തൊലി കളഞ്ഞത് വള്ളിയുഴിഞ്ഞ സമൂലം കറ്റാര്‍വാഴ ജെല്ല് എന്നിവ ഇരുപതു ഗ്രാം വീതം ചതച്ചുണ്ടാക്കിയ നീരും ചുക്ക് തിപ്പലി കുരുമുളക് എന്നിവ ഇരുപത്തിഅഞ്ചു ഗ്രാം വീതം പൊടിച്ചതും അഞ്ചു ഗ്രാം പച്ചമഞ്ഞള്‍ ചേര്‍ത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചു മൂന്നു നേരം ആക്കി കുടിക്കുക .
💥ചുമ ശ്വസന തടസം എന്നിവ ഉണ്ടെങ്കില്‍ ആടലോടകം വിവിധ യിനം തുളസികള്‍ കൂടുതല്‍ ചേര്‍ത്തു അഗ്നി ഹോത്രം നടത്താം .
💥പ്രമേഹം ഉണ്ടെങ്കില്‍ കൂവളയില/ അമൃത് വള്ളി / കൂവളക്കായ് / കുടക പാലയരി/ / പൊൻകരണ്ടിവേര്/ ശതകുപ്പ /മരമഞ്ഞൾ /ഞാവൽ തൊലി / വേപ്പിന്റെ തോൽ / ആര്യവേപ്പിന് തോല് / വെങ്ങകാതൽ/കറിവേപ്പില / എന്നിവ കൂടുതല്‍ ചേര്‍ത്ത് അഗ്നിഹോത്രം നടത്തുക .
💥അപസ്മാരം ഉണ്ടെങ്കില്‍ ദേവദാരു / ജഡം മാഞ്ചി / കുടങ്ങള്‍ / കൂടുതല്‍ കത്തട്ടെ ഗായകര്‍ ഇരട്ടി മധുരം / തുളസിയില / എന്നിവ കൂടുതല്‍ ചേര്‍ക്കുക
💥തുമ്പ സമൂലം ‘ കൊടിത്തൂവ സമൂലം വള്ളി ഉഴിഞ്ഞ സമൂലം ‘ നിലനാരകം സമൂലം ‘ ഇവപിഴിഞ്ഞ നീര് ഓരോ ഗ്ലാസ് വീതം / കറ്റാര്‍വഴ നീര് ഒരു ഗ്ലാസ് .ഇരുപത്തി അഞ്ചു ഗ്രാം വീതം ചുക്ക് തിപ്പലി കുരുമുളക് .എന്നിവ ചേര്‍ത്തു കഷായം വെച്ച് മൂന്നു നേരം കുടിക്കുക