Sudhamam, North Paravur, Ernakulam, Kerala


യോഗാ ചാമ്പ്യൻഷിപ്പ് 2021 വിജയികൾ

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പതഞ്ജലി കോളേജ് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുണ്ടായി.  കേരളത്തിന് അകത്തും പുറത്തും നിന്നുമായി മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. സബ്ജൂനിയർ ജൂനിയർ സീനിയർ സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത് 8 മുതൽ 14 വരെയുള്ള സബ്ജൂനിയർ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായി കാസർഗോഡ് ജില്ലയിലെ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മാസ്റ്റർ അദ്വൈത് ശ്രീജിത്ത് വിജയിച്ചു. ഫസ്റ്റ് റണ്ണറപ്പായി കോഴിക്കോട് ജില്ലയിലെ സനാതന യോഗ കേന്ദ്രത്തിലെ നവനീത് എച്ച്, സെക്കൻഡ് റണ്ണറപ്പായി തൃശ്ശൂർ ജില്ലയിലെ ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂൾ വിദ്യാർഥി അഹല്യ പിബിയും വിജയിക്കുകയുണ്ടായി.

15 മുതൽ 24 വയസ്സ് വരെയുള്ള ജൂനിയർ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ആത്മദർശനം സ്കൂൾ ഓഫ് യോഗയിലെ എബിൻ മുരളി സംസ്ഥാന ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പായി പാലക്കാട് ജില്ലയിലെ ഇതേ സ്ഥാപനത്തിലെ സുധീഷ് എസ്, സെക്കൻഡ് റണ്ണറപ്പായി പാലക്കാട് ജില്ലയിലെ എസ്.എൻ.ജി.എസ്. കോളേജ് വിദ്യാർത്ഥി രേഷ്മ കെ.പി യും വിജയിച്ചു. 25 മുതൽ 44 വയസ്സ് വരെയുള്ള സീനിയർ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ഋഷി യോഗ സെന്ററിലെ വേൽമുരുകൻ സംസ്ഥാന ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പായി എറണാകുളം ജില്ലയിലെ ദി മൂവിങ് ടെമ്പിൾ യോഗ പാഠശാലയിലെ നീലിമ ചന്ദ്രനും, സെക്കൻഡ് റണ്ണറപ്പായി എറണാകുളം ജില്ലയിലെ ജോജു ജി.എ എന്നിവരും വിജയിച്ചു. 45 വയസ്സിനു മുകളിലുള്ള സൂപ്പർ സീനിയർ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മാരുതി യോഗ സെന്ററിൽ നിന്നുള്ള എം.എം. ഷാജി വിജയിച്ചു. ഫസ്റ്റ് റണ്ണറപ്പായി മലപ്പുറം ജില്ലയിലെ സ്വാധ്യായ യോഗ സെന്ററിലെ സുലോചന വീ, സെക്കൻഡ് റണ്ണറപ്പായി എറണാകുളം ജില്ലയിലെ പതഞ്ജലി കോളേജ് ഓഫ് യോഗയിൽ നിന്നുള്ള ഗ്രേസി രവീന്ദ്രൻ വിജയിച്ചു.

 അന്താരാഷ്ട്ര യോഗദിന ആഘോഷങ്ങളുടെ സമാപന വേദിയിൽ പതഞ്ജലി കോളേജ് ഓഫ് യോഗയുടെ ഡയറക്ടർമാരിൽ ഒരാളും അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റും ആയ ശ്രീ.ജി. രവികുമാർ വിജയികളെ പ്രഖ്യാപിച്ചു.

Results

Champions 2021

Adwaith Sreejith

PUTHIYAVEEDU,MADURAMBADI, HARIPURAM(PO) ANANDASHARAM (VIA), PlN 67153l

Abin Murali

Vadakkenchery Thekkathara anjumoorthy mangalam,

Velmurukan.k

Rishis Yoga Center Palakkad

M M SHAJI

Mepparath House, Palluruthy Veli Near Market Palluruthy, S. O Palluruthy Ernakulam

See More Gallery Images


Other Winners 2021

1ST RUNNER UP

Navaneeth H

Theverkandy(ho) Edakkulam(po) Koyilandy (via) Kozhikode Kerala Pin:673306

Sujesh.S

Vadakkenchery , Thekkathara anjumoorthy mangalam - Palakkad

Neelima Chandran

G14, Galaxy cloudspace, kaavungumoola road, Edachira, Ernakulam

Sulochana V

Pallath House Palathole post Elamkulam, Malappuram

2ND RUNNER UP

Ahalya P B

Pallikkattil House Panamkulam P. O Karuvannur, Thrissur

Reshma K P

Kunnath puthan veedu choorakode (po) vallapuzha, Palakkad

Joju G A

Attupuram House Changampuzha Nagar P O Unichira , Ernakulam

Gracy Raveendran

Patanjali Collage Of Yoga, Ernakulam