Register

Sudhamam, North Paravur, Ernakulam, Kerala


Register and Upload Photographs Now

Hello Yoga Lovers,

Patanjali College of Yoga announces Online Yoga Competition for yoga lovers as celebrated in the last year.

The registration starts on 20-07-2024 and ends on 30-07-2024

The Results on 10-08-2024

Samyojak : Manjunaathan +91 9895350963

Important:
Video is mandatory for valuation. whatsapp Videos to this number 9388038880

Last day for submiting your photographs and video is on 25-7-2024

Register and Upload Photographs Now

Bank Details to pay Registration Fee

Reg.Fee per head Rs. 200/-

Terms

  1. ഉത്തര മേഖല (കാസർകോട് മുതൽ തൃശ്ശൂർ വരെ), ദക്ഷിണ മേഖല (എറണാകുളം മുതൽ തിരുവനന്തപുരം വരെ) എന്നീ രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് Online മത്സരം നടത്തുക(വിജയിക്കുന്നവർക്ക് പ്രത്യക സമ്മാനങ്ങൾ ലഭിക്കും).
  2. ഇരു മേഖലകളിൽ നിന്നും ഓൺലൈൻ മത്സരത്തിൽ 1st ,2nd, 3rd നേടുന്നവരുടെ ഫൈനൽ മത്സരം ഓഫ്‌ലൈൻ ആയി ഓഗസ്റ്റ് 10 ശനിയാഴ്ച എറണാകുളത്തു വച്ച് നടത്തുന്നതായിരിക്കും.
  3. ഗ്രൂപ്പില്‍ നിന്നും 6 ആസനങ്ങള്‍ തിരഞ്ഞെടുക്കാം .ഒരു ആസനത്തില്‍ നിന്നും മറ്റൊരു ആസനത്തിലേക്ക് എന്ന രീതിയില്‍ തുടര്‍ച്ചയായി ആയിരിക്കണം ചെയ്യേണ്ടത്.
  4. Video upload date July 20 to July 25
  5. Video Back Groud Music പാടില്ല
  6. ഓരോ ആസനത്തിന്റെയും ഫൈനൽപോസ്റ്റർ 10 seconds maintain ചെയ്യണം
  7. Video editing ചെയ്യാന്‍ പാടില്ല
  8. ഓരോ മത്സരാര്‍ത്ഥിയും വയസ്സ് തെളിയിക്കാനുള്ള ID proof upload ചെയ്യേണ്ടതാണ്
    പ്രായം ജനുവരി 1 ന് മുന്‍പ് എത്ര എന്നതിനെ അനുസരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കേണ്ടത്.
  9. പങ്കെടുക്കുന്ന എല്ലാവര്‍ക്കും digital certificate ഇമെയില്‍ ആയി ഫലപ്രഖ്യാപനം കഴിഞ്ഞു 10 ദിവസത്തിനുള്ളില്‍ നല്‍കുന്നതാണ്
  10. 15 ൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്കൂളുകളിൽ, അവരിൽ നിന്നും 1,2,3 Tropy നൽകുന്നതാണ്
  11. ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ നന്നായി പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുന്ന ടീച്ചേഴ്സിന്
    First Rs.5000/-
    Second Rs. 3000/-
    Th​d Rs .2000/-
  12. ഓൺലൈൻ മത്സരത്തിൽ വിജയിക്കുന്ന എല്ലാവർക്കും ട്രോഫിയും സൗജന്യ യോഗ വോളണ്ടിയർ സർട്ടിഫിക്കറ്റ് കോഴ്സും ലഭിക്കും

Register and Upload Photographs Now