North Indian Kichadi - വടക്കേയിന്ത്യൻ_കിച്ചടി
അരിഞ്ഞ പച്ചക്കറി, ബട്ടർ ബീൻസ്, ജലം, ഉപ്പ്, 2 സ്പൂൺ നെയ്യ്, മഞ്ഞൾപ്പൊടി ചേർത്ത് കുറഞ്ഞ വെള്ളത്തിൽ വേവിക്കുക.
1 മണിക്കൂർ കുതിർത്തിയ, ഉഴുന്നുപരിപ്പ്, എള്ള്, ഉപ്പ്, അരിയും കുറഞ്ഞ ജലവും ചേർത്ത് വേവിക്കുക.
നെയ്യ് ചൂടാക്കി, കടുക്, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, ചുവന്നമുളക് ചേർത്ത് മൂപ്പിക്കുക, പിന്നീട് പൊടികൾ ചേർക്കുക. പിന്നീട് തക്കാളി ചേർത്ത് 3 മിനിറ്റ് വാട്ടുക. വേവിച്ച അരി, പച്ചക്കറി സൂപ്പ്, കശുവണ്ടി വേണ്ട ഉപ്പും ചേർത്തിളക്കുക.അവസാനം തുളസിയില, മല്ലിയില വിതറുക.
സമ്പൂർണ്ണ ആഹാരമെന്ന നിലയിൽ കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു നല്ല വടക്കേയിന്ത്യൻ കച്ചടിയുടെ ചേരുവയാണിത്.
തയ്യാറാക്കിയത്
(സ്വാമി ഘോരഖ്നാഥ്)