നമ്മുടെ മുഴുവൻ ശരീരത്തെയും ഊർജ്ജസ്വലമാക്കുന്നതിനായി "പ്രാണശക്തിയെ" ഉപയോഗപ്പെടുത്തുന്ന യോഗയിലെ പ്രത്യേക ധ്യാന പദ്ധതിയാണ് ഊർജ്ജ ധ്യാനം. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളേയും ഈ ധ്യാനത്തിലൂടെ നമുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയും. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ് ഈ ധ്യാനം എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു, ആധുനിക മരണകാരണമായ ആധിജ വ്യാധികളെ ഈ ധ്യാനത്തിലൂടെ ഫലപ്രദമായി സുഖപ്പെടുത്താം. 30 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ പരിശീലനം.
സൃഷ്ടിയുടെ അടിസ്ഥാനം പ്രാണനാണെന്നാണ് പ്രശ്നോപനിഷത്തിൽ പറയുന്നത് . ഈ പ്രാണനാണ് നമ്മുടെ ശരീരത്തെയും അവയവ വ്യവസ്ഥയേയും ശക്തിപ്പെടുത്തുവാനും പുനരുജ്ജീവിപ്പിക്കുവാനും ഉപയോഗിക്കുന്നത്. ഉർജധ്യാനം ചെയ്യുന്നതിന് മുൻപായി ശരീരം മുഴുവനും ഒരു നല്ല റിലാക്‌സേഷൻ ടെക്‌നിക് ഉപയോഗിച്ച് ശാന്തമാക്കുന്നു.
ഉർജധ്യാനത്തിന്റെ 8 ഘട്ടങ്ങൾ
PET is an advanced technique of Yoga in which we use our "Prana Shakti" to energize our entire body
PET - Energizing our entire body with the help of an advanced Yoga technique by using our "Prana Shakti". PET revitalize all organs and also increase strength and immunity. Panja Pranas named, prana, apana, vyana, udana and samana and governs the different functions of the body. This technique can resist and heal modern killer diseases as it is strengthening immune defense system of our body.
Benefits
Prana, the basic life fabric of the entire creation manifests itself in Pranamaya Kosa, five major forms of Prana, Apana, Samana, Udana and Vyana
Apana : Excretion, urination and seminall discharges
Prana : The senses of seeing, hearing tasting, smelling and breathing
Samana : Balance between Prana and Apana and balance the gigestive system
Vyana : Balancing the circulatory System
Udana : Growth and positive thoughts
The most valuable possession you can owe is your good health !!
And the most powerful weapon again this modern dreadful disease is PET- pranic energisation technique.
Revitalize each and every organ of your body in just 30 mins !!
Join us on - 20/7/21
Timings - 6:15am
Duration- 6 days
Fees- 500/-
9388038880, 9388803300