പ്രീമെന്‍സ്ട്രുല്‍ സിന്‍ഡ്രോം (PMS)
പ്രീമെന്‍സ്ട്രുല്‍ സിന്‍ഡ്രോം (PMS) and പ്രീമെന്‍സ്ട്രുല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ (PMDD) പ്രീമെന്‍സ്ട്രുല്‍ സിന്‍ഡ്രോം (PMS), പ്രീമെന്‍സ്ട്രുല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ (PMDD) ഇവയെകുറിച്ചു നമുക്ക് അറിയുമോ? പലപ്പോഴും ആർത്തവത്തോടാനുബന്ധിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന സ്വഭാവ വ്യത്യാസത്തിന് കാരണം ഇതാണ്.എന്താണ് #PMS/#PMDD ?ആര്‍ത്തവമുള്ള സ്ത്രീകളില്‍, ബ്ലീഡിങ്…
