Kriya
Kriya ക്രിയ പരിചയം….നൗളിഉദര പേശികളുടെ നിയന്ത്രണം.ഉദരഭാഗത്തുള്ള ആന്തരികാവയവങ്ങൾക്ക് ഉഴിച്ചിൽ എന്നതിനു തുല്യമായ ബലം നൽകുന്ന വളരെ ഫലപ്രദമായ ഒരു ക്രിയയാണ് നൗളി. അവയവങ്ങൾക്ക് കൂടുതൽ മെച്ചമായി പ്രവർത്തിക്കുവാനും പലതരം രോഗങ്ങളിൽ നിന്ന് സൗഖ്യവും ശാരീരികാരോഗ്യവും ലഭിക്കുന്നു.ജാലന്ധര, ഉഡ്ഡീയാന, മൂലം എന്നീ മൂന്നിന്നം…