Kashyapasana
Kashyapasana “നമ്മൾ ഒരു പ്രത്യേക ശരീര നില സ്വീകരിക്കുമ്പോൾ അതിന് നിർദ്ദേശം കൊടുക്കുന്നത് സെറിബ്രൽ കോർട്ടക്സ് ആണ്. അത് സെറി ബെല്ലത്തിനും ബേസൽ ഗാംഗ്ലിയക്കും ആണ് നിർദ്ദേശം നൽകുന്നത്. ഈ ബേസൽ ഗാംഗ്ലിയ എന്നു പറയുന്നത് തലാമസിൽ നിന്നും ബ്രെയിനിൻ്റെ അറ്റം…