Thrigunas
Thrigunas ത്രിഗുണങ്ങൾ (സത്വ രജ തമോഗുണങ്ങൾ) പ്രകൃതിയിൽ നിന്നും രൂപം പ്രാപിച്ചിട്ടുള്ളവയാണ് . ത്രിഗുണങ്ങളുമായുള്ള സംപർക്കം മൂലമാണ് ഒരു വ്യക്തി ഭൗതിക ലോകത്തിൽ കുടുങ്ങികിടക്കുന്നത് . ത്രിഗുണ ദൂഷിതമാകാത്ത ജ്ഞാനം ആണു അതീന്ദ്രിയ ജ്ഞാനം. ദേഹിയെ ദേഹവുമായി ബന്ധിപ്പിക്കുന്നതും ഈ ത്രിഗുണങ്ങൾ…