ചികിത്സാ ചിന്തനം

ചികിത്സാ ചിന്തനം അസ്ഥികള_തമ്മില_ഉരഞ്ഞു_തേയുമോ? ഒരിക്കലും അങ്ങിനെ സംഭവിക്കില്ല എന്നാണ് ശക്തമായ വാദംപിന്നെ എന്താണ് അസ്ഥി തേയ്മാനം ?എല്ലുകളുടെ ബലത്തിന് കാത്സ്യം കൂടിയേ തീരൂ. ഒട്ടു മിക്ക ഭക്ഷണത്തിലൂടെയും കാത്സ്യം ശരീരത്തില്‍ എത്തുന്നുണ്ട് .എല്ലുകളുടെ ബലത്തിന് ഹേതുവായ കാത്സ്യം ശരീരത്തിന് പ്രയോജന പ്പെടുത്താന്‍…

Comments Off on ചികിത്സാ ചിന്തനം

മഞ്ഞപിത്തം Hepatitis

മഞ്ഞപിത്തം Hepatitis പിത്തദോഷം സംബന്ധമായ രോഗമാണ് മഞ്ഞപിത്തം. ഇത് കൂടുതലായി കാണുന്നത് ഉഷ്ണ കാലവസ്ഥയില്‍ ആണ്. കരളിനെ ബാധിക്കുന്ന ഈ രോഗം പിത്തരസം ഉണ്ടാവുന്നതിനോ അത് വിതരണം നടത്തുന്നതിനോ തടസം സൃഷ്ടിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നതുവഴി മഞ്ഞപിത്തം ഉണ്ടാവുന്നു.…

Comments Off on മഞ്ഞപിത്തം Hepatitis

Vathayanasanam

Vathayanasanam വാതായനാസനംആസന വിധി1- ദണ്ഡാസനത്തിൽ ഇരിക്കുക2- ഇടത് കാൽ മടക്കി ഇടത് കാൽപാദം വലത് തുടയുടെ മുകളിൽ വെക്കുക3- സാവധാനം വലത് കാൽ മടക്കി കാൽപ്പദം നിലത്ത് പതിക്കുക4- പിന്നീട് കൈകൾ അരക്കെട്ടിന് സമീപം വെച്ച് പതുക്കെ എഴുന്നേൽക്കുക5- ഇടത് കാൽമുട്ട്…

Comments Off on Vathayanasanam