Patanjali College of Yoga conducted online yoga championship on International Yoga Day. About 400 candidates participated in all categories.
28-06-2020
യോഗ ചാമ്പ്യൻഷിപ്പ് 2020 വിജയികൾ
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് യോഗയുടെയും, ആരോഗ്യ ഭാരതി കേരളത്തിന്റെയും രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന യോഗ ചാംപ്യൻഷിപ്പിലെ വിജയികൾ. കേരളത്തിനകത്തും പുറത്തുനിന്നുമായി 450ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. എല്ലാവരും മികച്ച രീതിയിലുള്ള കഴിവുകളാണ് മത്സരത്തിൽ പ്രകടിപ്പിച്ചത്. എന്നാൽ കഴിവുള്ള ചിലർ ഓരോ കാറ്റഗറിയിലും നിർബന്ധമായി ചെയ്യേണ്ടിയിരുന്ന നാല് ആസനങ്ങളിൽ ചിലത് ഒഴിവാക്കി ഒന്നിലധികം ഓപ്ഷണൽ ആസനങ്ങൾ ചെയ്യുകയുണ്ടായി അത് കഴിവുള്ള പലരേയും മത്സരത്തിന്റെ മുന്നിൽനിന്ന് പിന്നിലേക്ക് കൊണ്ടുപോയി.
യോഗ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പതഞ്ജലി കോളേജ് ഓഫ് യോഗയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സബ് ജൂനിയർ വിഭാഗം (8-14) – STATE CHAMBION : അഹല്യ
ജൂനിയർ വിഭാഗം (15-24) – STATE CHAMBION : ആർദ്ര രാജീവ്
സീനിയർ വിഭാഗം (25-45) – STATE CHAMBION : വേൽമുരുകൻ – Rishis Yoga Center Palakkad
അടൽട്ട് വിഭാഗം (ABOVE 45) – STATE CHAMBION : ഗ്രെസി രവി
1st
S.Adarsh
7th STD, Bhavans Vidya Mandir, Ernakulam District
2nd
Akshay V Mallya
8th STD , TDHS Mattanchery, Ernakulam District
3rd
Athul Krishna S Bhat
8th STD , TDHS Mattanchery, Ernakulam District
1st
Ahalya P B 7th STD, Sree Ramakrishna Public School Nandikkara, Trichur
2nd
Haleema Kareem 6th STD, Bhavans Vidya Mandir, Ernakulam District
3rd
Sandhya
Kunnachi HS, Palakkad District
Rishis Yoga Center
1st
Vishnu.N
Plus 2,Kunnachi HS, Palakkad District
Rishis Yoga Center
2nd
Sidharth V G
Plus 2, CMHS Mannur, Kozhikode
3rd
MOHAMMED ADHIL
9th STD, Raja School Chavakkad
1st
Ardra Rajeev
10th STD, Model Girls School Trichur
2nd
Reshma.K.P
Plus 2, GHS Pattambi
3rd
Reshmi.k.P
Vallapuzha
1st
Velmurukan.k, Rishi Yoga Center, Palakkad
2nd
Bijeesh Balan, PCY N.Paravur, North Paravur, Ernakulam
3rd
Jayesh K, Gurubrahma Yoga Center,Trichur
1st
Sulochana.V, Swadhyaya Parisheelana kendram Malappuram
2nd
Athira A, North Paravur, PCY N.Paravur, Ernakulam
3rd
Sheeba Jomon, Azeezia Yoga Studio Vazhakkala, Ernakulam
1st
Sudheer Madayi, Sanathana Yoga center, Teacher Kendriya Vidyalaya, kozhikkode
2nd
Anil Kumar K.S,Gurubrahma Yoga Center, Thrisur
3rd
Anilkumar T.K. Amrutha Yoga Padashala,Ernakulam
1st
Gracy Ravi, PCY N.Paravur,Ernakulam
2nd
Bharathi P, PCY N.Paravur, North Paravur, Ernakulam
3rd
SHOBITHA HARIDAS,Malappuram – Patanjali Yoga Research Center Kozhikkode
21-06-2020
യോഗ ചാമ്പ്യൻഷിപ്പ് 2020 *My Yoga My challenge* ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടന്ന യോഗ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പതഞ്ജലി കോളേജ് ഓഫ് യോഗയുടെയും, ആരോഗ്യഭാരതി കേരളത്തിന്റെയും അഭിനന്ദനങ്ങൾ.
എല്ലാവരും വളരെ മനോഹരമായി വിഷയങ്ങൾ അവതരിപ്പിച്ചു. വിജയികളെ തിരഞ്ഞെടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാനദണ്ഡങ്ങൾ വെച്ചാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. മത്സരത്തിനായി തിരഞ്ഞെടുത്ത ആസനങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. അഡ്വാൻസ് & ബാലൻസ്, ബാലൻസ്, അഡ്വാൻസ്, നോർമൽ എന്നിങ്ങനെ തരം തിരിക്കുകയും, കൂടാതെ യോഗാസനങ്ങളുടെ പൂർണ്ണസ്ഥിതി, ശരീര വഴക്കം, മുഖപ്രസന്നത ഇവയും മൂല്യനിർണയത്തിന് മാനദണ്ഡം ആക്കിയിട്ടുണ്ട്
വിജയികളെ 28 ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. പതഞ്ജലി കോളേജ് ഓഫ് യോഗയുടെ വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9388038880, 9895350963
13-06-2020
Hello Yoga Lovers,
Every year we are conducting programs on International Yoga Day. But because of the very bad situation of Covid-19, this year we are planning to conduct a online Yoga competition. This competition is in 4 categories. All are welcomed to participate in this.
Last day for submit your photographs and video is on 20-6-2020
Category 1 – Age 8-14
Asanas
Category 2 – Age 15-24
Asanas
Category 3 – Age 25-44
Asanas
Category 4 – Above 45
Asanas
Terms in Malayalam
Terms in English